കള്ളക്കണ്ണീരിൽ മുങ്ങി സൂര്യ; റാണിയെ കുടുക്കാൻ മണ്ടൻ ജഗൻ്റെ ബുദ്ധി ; കൂടെവിടെ ഇനി സംഭവിക്കുന്നത് എന്തെന്ന് അറിയാൻ ആകാംക്ഷയോടെ ആരാധകർ!

മലയാള സീരിയൽ ആരാധകരുടെ പ്രിയപ്പെട്ട സീരിയൽ കൂടെവിടെ ഇപ്പോൾ അപ്രതീക്ഷിത നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ‘അമ്മ മകൾ കഥകൾ ഒരുപാട് വന്നിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് വില്ലത്തിയായ റാണിയുടെ മകൾ നായികയായ സൂര്യ കൈമൾ ആകുന്നത്.

കാണാം വീഡിയോയിലൂടെ…!

about koodevide

Safana Safu :