ചാർജർ പൊട്ടിത്തെറിച്ചതിന് പിന്നിലെ ചതി എസ് പി സൂരജ് സാർ കണ്ടെത്തുന്നു ; മാളിയേക്കൽ റാണി അഴിക്കുള്ളിലോ ?; കൂടെവിടെ സീരിയലിൽ അതിഥി ആദി വിവാഹം!

മലയാളികളുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെ പുത്തൻ പ്രൊമോയിൽ ഒരാഴ്ചയിൽ കാണിക്കേണ്ടതിൽ കൂടുതൽ സീനുകൾ ഉണ്ടെന്നാണ് ആരാധകർ പറയുന്നത്. സൂര്യ റാണിയമ്മ കോംബോ തന്നെയാണ് നാളത്തെ ആദ്യ സീൻ.

റാണിയുടെ കാറിൽ സൂര്യ ആദി കേശവ കോളേജിലേക്ക് ചെന്നിറങ്ങുമ്പോൾ അവിടെ ഉള്ള എല്ലാവരും ഞെട്ടാൻ നല്ല സാധ്യത കാണുന്നുണ്ട്. പിന്നെ സൂര്യയുടെ നല്ല അടിപൊളി ഡയലോഗ്. കാണാം വീഡിയോയിലൂടെ… !

about koodevide serial

Safana Safu :