ബാലികയ്ക്ക് മുന്നിൽ ഭയന്നുവിറച്ച് ഋഷി ; സൂര്യ ഋഷിയെ സംശയിക്കും; കൂടെവിടെ സീരിയൽ , ഇനി എന്തെന്ന് അറിയാനുള്ള ആകാംക്ഷയിൽ ആരാധകർ!

ഇന്ന് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സീരിയൽ ആണ് കൂടെവിടെ. മലയാള സിനിമയിൽ മാറ്റങ്ങൾ വരുന്നതുപോലെ സീരിയലുകളിലും മാറ്റങ്ങൾ വരുന്നുണ്ട്.

ഇപ്പോൾ സൂര്യയും സൂര്യയുടെ അച്ഛനും അമ്മയും ആണ് കഥയുടെ പ്രധാന കഥാപാത്രങ്ങൾ. ഇനിയുള്ള കഥയിൽ എന്താകും സംഭവിക്കുക എന്ന് നോക്കാം വീഡിയോയിലൂടെ…!

about koodevide

Safana Safu :