മലയാള സീരിയലുകളിൽ വില്ലത്തിമാർ നിർബന്ധമോ?; പാരിജാതത്തിലെ ആന്റിയമ്മ, കുങ്കുമപ്പൂവിലെ പ്രൊഫെസ്സർ ജയന്തി, വാനമ്പാടിയിലെ പപ്പിക്കുട്ടി…; ഇപ്പോൾ കൂടെവിടെയിലെ റാണിയമ്മ!

മലയാളം ടെലിവിഷൻ സീരിയലുകൾ ഇപ്പോൾ മാറ്റങ്ങളുടെ വിളുമ്പത്ത് നിൽക്കുകയാണ്.. പക്ഷെ സീരിയൽ പ്രേക്ഷകർ അത്ര കണ്ട് മാറ്റത്തെ ഉൾക്കൊളളുന്നില്ല… സീരിയലിൽ വില്ലത്തികൾ അത്യാവശ്യമോ?

വീഡിയോ കാണാം അഭിപ്രായം പറയാം…

about koodevide

Safana Safu :