റാണിയ്‌ക്കെതിരെ പുതിയ തെളിവുമായി ആദി ; റാണിയും ബാലികയും ഇനി എന്ന് കാണും ; കൂടെവിടെ സീരിയൽ വമ്പൻ ട്വിസ്റ്റിലേക്ക് !

മലയളികളുടെ ഏറെ പ്രിയപ്പെട്ട പരമ്പര കൂടെവിടെ വമ്പൻ ട്വിസ്റ്റിലേക്ക് കടക്കുകയാണ്. റാണിയും മുൻകാമുകൻ ബാലികയും തമ്മിൽ കാണുമോ എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. അതേസമയം കൂടെവിടെ സീരിയൽ സമയം മാറിയെന്നതും ആരാധകർക്ക് സന്തോഷം നൽകുന്നുണ്ട്.

സീരിയൽ പുത്തൻ സമയം അറിയാനും വരും ദിവസത്തെ കുറിച്ച് കേൾക്കാനും വീഡിയോ കാണാം…!

about koodevide

Safana Safu :