സനയെ പ്രണയിക്കാൻ ഭാര്യ പറയാറുണ്ടോ..?; കൂടെവിടെ സീരിയൽ താരം റോഷനും സനയും… അഭിമുഖം കാണാം!

കൂടെവിടെ സീരിയൽ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയിരിക്കുകയാണ്. സീരിയലിലെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ്. കൂട്ടത്തിൽ ക്യാമ്പസ് പ്രണയകഥ ആയിട്ടെത്തിയ കൂടെവിടെയിലെ മനോഹരമായ കോംബോ ആണ് സന റോഷൻ.

ഇരുവരും പ്രണയത്തിൽ ആകുമോ ഇല്ലയോ എന്നുള്ളതാണ് ഉറ്റുനോക്കുന്നത്. കാണാം വീഡിയോയിലൂടെ..!

about koodevide serial

Safana Safu :