മലയാളികളുടെ ഇഷ്ട പരമ്പര കൂടെവിടെ ഇന്നത്തെ എപ്പിസോഡ് അവിശ്വസനീയം എന്ന് പറയേണ്ടിവരും.അതിഥിയുടെ മകൾ അല്ല കൽക്കി എന്ന സത്യം പുറത്തുവന്നതോടെ റാണി ഇനി എന്താണ് ചെയ്യുക എന്ന അവസ്ഥയിലാണ്.
അതിനായി റാണി ഇന്ന് അതിഥിയെ കൊല്ലാൻ ശ്രമിക്കുകയാണ്. ആശുപത്രിയിൽ ഐ സി യുവിൽ കിടക്കുന്ന അതിഥിയെ കൊല്ലുക എന്നത് ഇന്ന് റാണിയ്ക്ക് വളരെ എളുപ്പമാണ് . അതുകൊണ്ടുതന്നെ അത് റാണി ചെയ്യുകയും ചെയ്യും .
പക്ഷെ ഈശ്വരൻ നിശ്ചയിച്ചത് റാണിയ്ക്ക് തടയാൻ സാധിക്കില്ല. കാണാം വീഡിയോയിലൂടെ…!
about koodevide