അതിഥിയുടെ ഫോൺ വിളിയിൽ റാണി കിടുകിടാ വിറച്ചു; ഇനി കുറച്ചുനാൾ അതിഥി ജയിക്കട്ടെ; കൂടെവിടെ സീരിയൽ അപ്രതീക്ഷിത മുഹൂർത്തങ്ങളിലേക്ക്!

ഏഷ്യനെറ്റ് സീരിയലുകളെല്ലാം ഇപ്പോൾ പുത്തൻ വഴിത്തിരിവിലേക്കാണ് കടക്കുന്നത്. അതിൽ കൂടെവിടെ സസ്പെൻസ് ഒളിപ്പിച്ചു വച്ച് വമ്പൻ വഴിത്തിരിവിലൂടെയാണ് കടന്നുപോകുന്നത്. ഇന്നത്തെ എപ്പിസോഡ് ശരിക്കും ഒരു ത്രില്ല് ആണ്.

കാരണം കൂടെവിടെയിലെ പ്രധാന കഥാപാത്രങ്ങളായ അഥിതിയും റാണിയമ്മയും ഇപ്പോൾ നേർക്കുനേർ വന്നിരിക്കുകയാണ്. അഥിതിയുടെ ഫോൺ കാൾ വന്നപ്പോൾ തന്നെ റാണിയൊന്നു വിരണ്ടിട്ടുണ്ട്. കാണാം വീഡിയോയിലൂടെ…!

koodevide serial watch full video;

about koodevide

Safana Safu :