മലയാളി സീരിയൽ ആരാധകർ ഏറെ ഇഷ്ട്ടപ്പെടുന്ന സീരിയലാണ് കൂടെവിടെ. സീരിയലിൽ ഇപ്പോൾ അതിനിർണ്ണായക കഥാ വഴിത്തിരിവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ സൂര്യയ്ക്ക് വീണ്ടും ആപത്ത് സംഭവിക്കുകയാണ്.
ഈ സമയം രക്ഷകയായി റാണിയമ്മ എത്തുമോ എന്നാണ് ആരാധകർ സംശയിക്കുന്നത്. കാണാം വീഡിയോയിലൂടെ…
about koodevide serial