സൂര്യ സ്വന്തം മകളാണെന്ന് തിരിച്ചറിയാൻ ബാലികയ്ക്ക് സാധിക്കുമോ?; റാണിയുടെ കാമുകന്റെ യഥാർത്ഥ പേര് ഇന്ന് അറിയാം..; കൂടെവിടെ സീരിയൽ ഇനി ഒരു മണിക്കൂർ!

മലയാളികളുടെ ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. ഇപ്പോൾ കഥ വമ്പൻ ട്വിസ്റ്റിലേക്ക് കടക്കുന്നത്. റാണിയും മുൻകാമുകൻ ബാലികയും തമ്മിൽ കാണുമോ എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

എന്നാൽ ഇതിനിടയിൽ റാണിയുടെ കാമുകന്റെ യഥാർത്ഥ പേര് ആദി സാർ കണ്ടെത്തിയിരിക്കുകയാണ്. അതോടൊപ്പം ഇന്ന് മുതൽ കൂടെവിടെ സീരിയൽ ഒരു മണിക്കൂർ ആസ്വദിക്കാം..

സീരിയൽ പുത്തൻ സമയം അറിയാനും വരും ദിവസത്തെ കുറിച്ച് കേൾക്കാനും വീഡിയോ കാണാം…!

about koodevide

Safana Safu :