സൂര്യ മകളാണെന്ന് തിരിച്ചറിവിലേക്ക് ബാലിക ; കൂടെവിയിൽ ആ ട്വിസ്റ്റ് !
കൂടെവിടെ പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച കഥാവഴിയിലൂടെ കൂടെവിടെ . കൽക്കിയിൽ നിന്ന് മനസിലാകുന്ന കാര്യങ്ങളിലൂടെ ബാലിക തന്റെ മകളാണ് സൂര്യ എന്ന് തിരിച്ചറിയുന്നു .റാണിയെ കാണാനും സംസാരിക്കാനും ബാലിക തീരുമാനിക്കുന്നു