സൂര്യയുടെ സ്വപ്നങ്ങൾ ബാലികയുടെയും; ത്രസിപ്പിക്കുന്ന കഥയുമായി കൂടെവിടെ

കുടുംബപ്രേക്ഷകരും യുവജങ്ങളും ഒരുപോലെ ഇഷ്ടപെടുന്ന പരമ്പര കൂടെവിടെയിൽ ഇപ്പോൾ അച്ഛൻ മകൾ കോംബോ ആയാണ് നടക്കുന്നത് . ബാലികയും സൂര്യയും തമ്മിലുള്ള കോംബോ അടിപൊളിയായിട്ടുണ്ട് . ബാലികയോട് കൂടുതൽ അടുക്കയാണ് സൂര്യ . അതെപോലെ തിരിച്ചും . ബാലികയുടെ വീടിന്റ ഭരണം വരെ സൂര്യയുടെ കൈകളിലേക്ക് എത്തുകയാണ് . അതേസമയം . കൈമൾ എല്ലാ സത്യവും തുറന്ന് പറഞ്ഞു കാണാമോ?

കാണാം വിഡിയോയിലൂടെ

AJILI ANNAJOHN :