മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെ അതി മനോഹരമായി മുൻപോട്ട് പോവുകയാണ് . ബാലികയുടെ മനസ്സിൽ റാണിയാടുള്ള ഇഷ്ടം തുറന്ന് പറയിപ്പിക്കാൻ ഋഷിയും സൂര്യയും ശ്രമിക്കുന്നു . അതിനുവേണ്ടി അവർ ചില പ്ലാനുകൾ നടത്തുന്നു . അതേസമയം . തന്റെ മകൾ നഷ്ടമാകുമോ എന്ന ഭയത്തിൽ കൈമൾ ….
AJILI ANNAJOHN
in serial story review