സൂര്യയുടെ ദേവീ ചൈതന്യത്തിന് കാരണം ഇതോ?; മകളെ രക്ഷിച്ച് അച്ഛൻ; കൂടെവിടെ ഇന്നത്തെ എപ്പിസോഡ് നശിപ്പിച്ചു എന്ന് പ്രേക്ഷകർ!

മലയാളി കുടുംബ പ്രേക്ഷകർ കാണാൻ കാത്തിരിക്കുന്ന സീൻ ആയിരുന്നു ഇന്ന് കൂടെവിടെ സീരിയലിൽ നടന്നത്. എന്നാൽ ആരാധകരെ നിരാശപ്പെടുത്തി സീൻ മുഴുവൻ കുളമാക്കിയിരിക്കുകയാണ്. സൂര്യ ഋഷി സീൻ കുറേക്കൂടി ഭംഗി ആക്കാമായിരുന്നു എന്നാണ് എല്ലാവരും പറയുന്നത്.

വീഡിയോ കണ്ട് അഭിപ്രായം പറയാം…

about koodevide

Safana Safu :