മകളെ സ്വീകരിക്കാനൊരുങ്ങി ബാലിക സൂര്യയെ ഞെട്ടിച്ച് ആ കാര്യം ; ട്വിസ്റ്റുമായി കൂടെവിടെ

കൂടെവിടെയിൽ മകളെ സ്വീകരിനായി ബാലിക നടത്തുന്ന ഒരുക്കങ്ങൾ കാണുമ്പോൾ പ്രേക്ഷകർക്കും അത് ഫീൽ ചെയ്‌യും . മകളെ തന്റെ കൂടെ നിർത്താൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ബാലിക . അതേസമയം ബാലികയെ കുറിച്ചുള്ള സത്യങ്ങൾ സൂര്യയെ തിരിച്ചറിയുമ്പോൾ തന്റെ തീരുമാനം മാറ്റുമോ സൂര്യ ? കൈമൾ ആക്കെ വിഷമത്തിലാണ് മകളെ നഷ്ടപ്പെടുമോ എന്ന അയാൾ ഭയക്കുന്നു .

AJILI ANNAJOHN :