കൂടെവിടെയിൽ പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്നത് സൂര്യ റാണിയിൽ നിന്ന് ഒളിച്ചോടുന്നതാണ് . എന്നാൽ റാണി സൂര്യയിലേക്ക് കൂടുതൽ അടുക്കുകയാണ് . ഒടുവിൽ റാണിയിൽ നിന്ന് രക്ഷപെടാൻ അച്ഛന്റെ അരികിൽ അഭയം തേടുകയാണ് സൂര്യ . റാണിയും ആ സത്യം തിരിച്ചറിയും താൻ ജന്മം നൽകിയ മകൾ ജീവനോടെ ഉണ്ടെന്ന് സത്യം .
AJILI ANNAJOHN
in serial story review