കൂടെവിടെയിൽ സൂര്യയെ ഋഷിയെ ഏൽപിച്ച് ആദിയും അതിഥിയും യാത്രയാവുകയാണ് . സൂര്യയെ ഋഷിയും ആക്കെ തകർന്ന് നിൽക്കുകയാണ് . സൂര്യ ഹോസ്റ്റിലേക്ക് മാറി താമസിക്കുകയാണ് . സൂറായുടെ കാര്യത്തിൽ റാണി ചില തീരുമാനമെടുക്കുന്നു. സൂര്യ റാണിയെ അംഗീകരിക്കാം തയാറാകുമോ
AJILI ANNAJOHN
in serial story review