സൂര്യ റാണിയെ അമ്മയായി അംഗീകരിച്ചു അപ്രതീക്ഷിത കഥാവഴിയിലൂടെ കൂടെവിടെ

കൂടെവിടെയിൽ വികാരനിർഭരമായ കാഴ്ചയാണ് നടക്കുന്നത് . എൻഗേജ്മെന്റ് ചടങ്ങിൽ സൂര്യ ആദ്യം റാണിയുടെ അനുഗ്രഹം വാങ്ങാൻ മടിച്ചെങ്കിലും പിന്നീടും മനസ്സ് മാറി അമ്മയ്ക്ക് ദീക്ഷിണ നൽകി അനുഗ്രഹം വാങ്ങുന്നു . അമ്മയ്ക്ക് മകൾ ദീക്ഷിണ നൽകി അനുഗ്രഹം വാങ്ങുന്നത് അടുത്തിരുന്ന കണ്ട് ആശ്വസിക്കുന്ന അച്ഛൻ . മനോഹര കാഴ്ച ഒരുക്കി കൂടെവിടെ .

AJILI ANNAJOHN :