മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. 2 പഠനത്തിന് വേണ്ടി ജീവിതം മാറ്റിവെച്ചിരിക്കുന്ന സൂര്യ എന്ന പെൺകുട്ടിയുടേയും അധ്യാപകൻ ഋഷിയുടേയും ജീവിതത്തിലൂടെയാണ് മുന്നോട്ട് പോക്കുകയാണ് പരമ്പര . ഇപ്പോൾ പരമ്പരയിൽ അപ്രതീക്ഷിത കഥാമുഹൂർത്തങ്ങൾ വന്നിരിക്കുകയാണ് . റാണിയും രാജീവും കണ്ടുമുട്ടാനുള്ള സമയമായി . അതിനായി ഋഷി ചില പ്ലാനുകൾ നടത്തുന്നുണ്ട് .കാണാം വീഡിയോയിലൂടെ
