സൂര്യയ്ക്ക് പിന്നാലെ റാണിയും ബാലികയും; അപ്രതീക്ഷിത ട്വിസ്റ്റുമായി കൂടെവിടെ

മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്. സൂര്യയ്ക്ക് എന്ത് സംഭവിച്ചു എന്നറിയാതെ റാണി . സൂര്യയെ മറ്റെയെടുക്കാൻ ബാലികയുടെ ശ്രമങ്ങൾ വിജയിക്കുമോ ? ബാലികയുടെ ആ വാക്കുകളിൽ സൂര്യ തന്റെ പഴയ കാലത്തേക്ക് പോകുന്നു .

AJILI ANNAJOHN :