ബാലികയുടെ ആ വാക്കുകൾ ഹൃദയത്തിലേറ്റി സൂര്യ ; അപ്രതീക്ഷിത കഥാവഴിയിലൂടെ കൂടെവിടെ

പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് കൂടെവിടെ. ബാലിക തെന്റെ കഥ സൂര്യയോട് പറയുന്നു . തന്റെ അച്ഛന്റെ മരണവും അതിനുശേഷം തനിക് സംഭവിച്ച കാര്യങ്ങളെയും .എല്ലാം കേട്ട് സൂര്യ തന്റെ തീരുമാനം മറ്റുകുയാണ് , സൂര്യ എക്സാം എഴുതാൻ തീരുമാനിച്ചിരിക്കുകയാണ്.

AJILI ANNAJOHN :