ബാലികയുടെ മധുരിക്കുന്ന ഓർമ്മകൾ പൊടി തട്ടിയെടുത്ത സൂര്യ ; പ്രണയം നിറച്ച് കൂടെവിടെ

കൂടെവിടെയിൽ സൂര്യ ഒരു ദൗത്യം  ഏറ്റെടുത്തിരിക്കുകയാണ്  ബാലികയുടെ  ഉള്ളിൽ  ഇപ്പോഴും റാണിയുണ്ടോ  എന്നറിയാനുള്ള  നീക്കമാണ് . അതിനു വേണ്ടി  സൂര്യ ശ്രമിക്കുന്നുണ്ട് . റാണിയെ  കാണാൻ ബാലിക ആഗ്രഹിക്കുന്നുണ്ടോ എന്നൊക്കെ  അറിയാൻ ശ്രമിക്കുന്നു . ഒടുവിൽ സൂര്യ  അത് കണ്ടെത്തുകയാണ് .  സൂര്യ  കാരണം  ബാലികയും  തന്റെ പഴയ  കാലത്തേക്ക്  പോകുന്നു ആ മധുരം  മണക്കുന്ന  ഓർമ്മകളിലേക്ക്

കാണാം  വീഡിയോ 

AJILI ANNAJOHN :