സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥ വരച്ചുകാട്ടുന്ന “കൂടെവിടെ യിൽ ഇനി വരുന്ന ആഴ്ച സംഭവബഹുലമായ എപ്പിസോഡുകളാണ് വരുന്നത് . ഋഷിയിൽ നിന്ന് അറിഞ്ഞാൽ സത്യം വിശ്വസിക്കാനാവാതെ വീർപ്പുമുട്ടി സൂര്യ . ബാലികയാണ് സൂര്യക്ക് ഇപ്പോൾ ആശ്വാസം നൽകുന്നത് . അതേസമയം റാണി തന്റെ മകളുടെ വിവാഹം നടത്താൻ വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുന്നു .
AJILI ANNAJOHN
in serial story review