കൽക്കി കൊല്ലപ്പെട്ടു ;സൂര്യയ്ക്ക് പുതിയ ചതിക്കുഴി ; പുതിയ ട്വിസ്റ്റുമായി കൂടെവിടെ

മലയാളി ടെലിവിഷൻ പ്രേഷകരുടെ ഇഷ്ടപരമ്പര കൂടെവിടെ ക്ലൈമാക്സിലേക്കോ ? ജഗൻ കൽക്കിയെ കൊന്നു . റാണിയ്ക്ക് ജഗന്റെ പ്രത്യുപകാരമാണ്‌ അത് . എന്നാൽ സൂര്യക്ക് പുതിയ ചതിക്കുഴി ഒരുക്കി നീതു നീമയും. സൂര്യയെ ഇതിൽ നിന്ന് രക്ഷിക്കാൻ ബാലികയ്ക്ക് കഴിയുമോ ?

AJILI ANNAJOHN :