മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പര കൂടെവിടെ മനോഹരമായി മുന്നേറുകയാണ് . ബാലിക വളരെ അസ്വസ്ഥനാണ് . തന്റെ മകളെ സ്നേഹിക്കാനും അവളോട് തന്റെ കടമ നിറവേറ്റാനും ആഗ്രഹിക്കുന്നു .എന്നാൽ അതിന് അയാൾക്ക് കഴിയുന്നില്ല . റാണി സൂര്യയ്ക്ക് ആ ഉറപ്പ് നൽകുന്നുണ്ട് .
AJILI ANNAJOHN
in serial story review