കൂടെവിടെയിൽ ഇനി പ്രേക്ഷകർ കാത്തിരുന്ന മുഹൂർത്തങ്ങളാണ് . സൂര്യയുടെയും ഋഷിയുടെയും വിവാഹനിശ്ചയം ഉടൻ നടക്കാൻ പോവുകയാണ് .വിവാഹനിശ്ചയത്തിന് ബാലികയെ ക്ഷണിച്ച് സൂര്യയും ഋഷി .സൂര്യ തനറെ മകളാണെന്ന് സത്യം പറയിപ്പിക്കാൻ ഋഷി ശ്രമിക്കുന്നു
AJILI ANNAJOHN
in serial story review
ബാലികയെക്കൊണ്ട് സൂര്യ മകളാണെന്ന് പറയിപ്പിക്കാൻ ഋഷി ; പുതിയ ട്വിസ്റ്റുമായി കൂടെവിടെ
-
Related Post