ആ പ്രണയ കാലത്തിലേക്ക് മടങ്ങാൻ രാജീവും റാണിയും ; പ്രണയ നിമിഷങ്ങളിലൂടെ കൂടെവിടെ

കൂടെവിടെയിൽ രാജീവിൻെറയും റാണിയുടെയും പ്രണയകാലത്തിലൂടെയാണ് ഇനിയുള്ള എപ്പിസോഡുകൾ പോകുന്നത് . റാണിയും ബാലികയും സൂര്യയോട് അവരുടെ പ്രണയത്തെ കുറിച്ച പറയുന്നുണ്ട് . അവരുടെ പ്രണയത്തെ കുറിച്ച അറിഞ്ഞ് അവരെ പരസ്പരം ഒന്നിപ്പിക്കാൻ സൂര്യയും ഋഷിയും ശ്രേമിക്കുന്നു

AJILI ANNAJOHN :