കൂടെവിടെയിൽ പ്രേക്ഷകർ ഇനി കാണാൻ പോകുന്നത് അച്ഛൻ മകളെ സ്നേഹിക്കുന്നതാണ് . തന്റെ സ്വന്തം മകളാണ് സൂര്യ എന്ന തിരിച്ചറിവിൽ ബാലിക . സൂര്യയെ കരുതലോടെ നോക്കുകയാണ് . അതേസമയം തന്റെ ക്രൂരതകൾ രാജീവ് അറിയുമോ എന്ന് ഭയന്ന് റാണി .
AJILI ANNAJOHN
in serial story review