കൂടെവിടെയിൽ റാണി കൂടുതൽ പ്രശ്നത്തിലാണ് . കൽക്കിയുടെ മൊഴി റാണിയുടെ അറസ്റ്റിലേക്ക് നയിക്കുമോ ? തെറ്റുകൾ തിരുത്താൻ റാണി ശ്രമിക്കുമ്പോൾ ഒരുപാട് പ്രതിസന്ധികൾ വർധിക്കുകയാണ് . റാണിയുടെ രക്ഷകനായി ബാലിക വീണ്ടും അവതരിക്കുമോ
AJILI ANNAJOHN
in serial story review