റാണി വീണ്ടും അറസ്റ്റിലേക്കോ ? ബാലികയുടെ ആ തീരുമാനം ; ട്വിസ്റ്റുമായി കൂടെവിടെ

കൂടെവിടെയിൽ റാണിയ്ക്ക് പുതിയ കുരുക്ക് മുറുക്കുകയാണ് . റാണിയെക്കെതിരെ വീണ്ടും പോലീസ് കേസും അറസ്റ്റും ഒക്കെ വരാൻ സാധ്യതയുണ്ട് . അതേസമയം ബാലിക എടുക്കുന്ന തീരുമാനമാണ് ഇനി നിർണ്ണായകം . റാണിയെ മനസ്സിലാകുമോ ബാലിക

AJILI ANNAJOHN :