റാണിയുടെ രാജീവാകാൻ ബാലികയ്ക്ക് കഴിയുമോ? പുതിയ ട്വിസ്റ്റുമായി കൂടെവിടെ

കൂടെവിടെ പരമ്പരയിൽ റാണിയും രാജീവും കണ്ടു കഴിഞ്ഞു . റാണി ഇപ്പോൾ രാജീവ് തന്നെ വിളിക്കും എന്ന പ്രതീക്ഷിയിലാണ് .അതേസമയം ബാലിക ധര്മ്മസങ്കടത്തിലാണ് . പഴയ രാജീവിലേക്ക് മടങ്ങാൻ ബാലികയ്ക്ക് ആവില്ല .എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുകയാണ്

AJILI ANNAJOHN :