കൂടെവിടെയിൽ ഇനി റാണിക്ക് സൂര്യയോടുള്ള സ്നേഹമാണ് നമ്മൾ കാണാൻ പോകുന്നത് . രാജീവിനെ കാണാൻ തന്നെ സഹായിച്ചതിന് ഒരുപാട് നന്ദി പറയുന്നുണ്ട് . മനസ്സ് തുറന്ന് ചിരിക്കുന്നുണ്ട് റാണി .അതേസമയം പഴയ ഓർമ്മകൾ ബാലികയെ അലട്ടുന്നു .
AJILI ANNAJOHN
in serial story review