സൂര്യ മകളാണെന്ന് സത്യം റാണിയും രാജീവും അറിയുമോ അപ്രതീക്ഷിത കഥാവഴിയിലൂടെ കൂടെവിടെ

സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥ വരച്ചുകാട്ടുന്ന “കൂടെവിടെ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം തുടങ്ങി. സൂര്യയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളും, അവളുടെ പോരാട്ടവീര്യം, കുടുംബബന്ധങ്ങളുടെ തീഷ്ണതയും പ്രേക്ഷകർക്കുമുന്നിൽ എത്തിക്കുന്ന “കൂടെവിടെ സൂര്യ മകളാണെന്ന് സത്യം റാണിയും ബാലികയും അറിയുമോ ?

കാണാം വീഡിയോ

AJILI ANNAJOHN :