ബാലികയും സൂര്യയും ഇനി ആജന്മ ശത്രുക്കൾ ? പുതിയ കഥാവഴിയിലൂടെ കൂടെവിടെ

മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്.ബാലികയെ തന്റെ ശത്രു ആക്കാൻ സൂര്യയുടെ ശ്രമങ്ങൾ വിജയിക്കുമോ ?

കാണാം വീഡിയോ

AJILI ANNAJOHN :