സൂര്യയുടെ ആ തീരുമാനം ശരിയോ ബാലിക സന്തോഷത്തിൽ ; ട്വിസ്റ്റുമായി കൂടെവിടെ

ജനപ്രീയ പരമ്പരയാണ് കൂടെവിടെ. . മികച്ച പ്രതികരണങ്ങള്‍ തുടക്കം മുതല്‍ തന്നെ നേടാന്‍ പരമ്പരയ്ക്ക് സാധിച്ചിരുന്നുപഠിക്കാനുള്ള ആഗ്രഹത്തിന് പിന്നാലെ പോകുമ്പോള്‍ വെല്ലുവിൡള്‍ നേരിടുന്ന സൂര്യയാണ് പരമ്പരയിലെ നായിക. സൂര്യയെ മകളെപ്പോലെ സ്‌നേഹിക്കുന്ന അതിഥി ടീച്ചറുടേയും ആദിത്യന്‍ സാറിന്റേയും മകനും സൂര്യയുടെ അധ്യാപകനുമായ ഋഷിയാണ് പരമ്പരയിലെ നായകന്‍. സൂര്യയും ഋഷിയും തമ്മിലുള്ള കെമിസ്ട്രിയാണ് പരമ്പരയുടെ ഹൈലൈറ്റ്. സംഭവബഹുലമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് പരമ്പര ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ബാലികയെ ഒഴുവാക്കാൻ സൂര്യയുടെ അതിബുദ്ധി ആപത്ത് .

വീഡിയോ കാണാം

AJILI ANNAJOHN :