ഒടുവിൽ അത് സംഭവിക്കുന്നു റാണി രാജീവിനെ കണ്ടുമുട്ടുന്നു ; അപ്രതീക്ഷിത കഥ വഴിയിലൂടെ

വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ പ്രേക്ഷകപ്രീതി നേടിയ പരമ്പരകളിൽ ഒന്നാണ് ‘കൂടെവിടെ.’സൂര്യ കൈമൾ എന്ന പെൺക്കുട്ടിയുടെ ജീവിതവും പ്രതിസന്ധികൾ വരുമ്പോഴുള്ള അതിജീവനവും അവളുടെ പ്രണയവും എല്ലാമാണ് സീരിയലിന്റെ പ്രമേയം.പ്രേക്ഷകർ കാത്തിരുന്നത് പോലെ ഒടുവിൽ റാണി രാജീവിനെ കണ്ടമുട്ടുന്നു . ആരുടെയും സഹായമില്ലാതെ ….

കാണാം വീഡിയോ

AJILI ANNAJOHN :