ടെലിവിഷൻ ആസ്വാദരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ . സൂര്യ എന്ന കഥാപാത്രത്തെ ആസ്പദമാക്കുകയാണ് പരമ്പര മുന്നോട്ടു സഞ്ചരിക്കുന്നത്. ഋഷി എന്ന കോളേജ് അധ്യാപകന്റെയും സൂര്യ എന്ന വിദ്യാർത്ഥിനിയുടെയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും ആണ് പരമ്പരയുടെ പ്രധാന പ്രമേയം. ബാലികയെ തേടി ശത്രുക്കൾ എത്തിയിരിക്കുകയാണ് .അതേസമയം തന്റെ പിടിവാശിയിൽ ഉറച്ച് സൂര്യ .
AJILI ANNAJOHN
in serial story review