മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. സൂര്യ, ഋഷി എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ഋഷ്യ ആണ് ഇരുവരും. കുറ്റബോധത്താൽ താൻ ചെയ്ത തെറ്റ് സൂര്യയോട് ബാലിക തുറന്ന് പറയുമ്പോൾ . ബാലികയോട് പൊട്ടിത്തെറിച്ച് സൂര്യ
AJILI ANNAJOHN
in serial story review