അജ്ഞാതൻ അരികിലേക്ക് റാണിയും സൂര്യയും ; നാടകീയത നിറഞ്ഞ കഥാവഴിയിലൂടെ കൂടെവിടെ

ഏറെ ജനശ്രദ്ധ നേടിയ പരമ്പരയാണ് കൂടെവിടെ, ,ഋഷിയുടേയും സൂര്യയുടേയും ജീവിതത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. ഋഷിയായി എത്തുന്നത് നടൻ ബിബിൻ ജോസും സൂര്യയായി എത്തുന്നത് അൻഷിതയുമാണ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഓൺസ്ക്രീൻ ജോഡിയാണ് ഇവർ. ഋഷിയും സൂര്യയും മാത്രമല്ല അതിഥി ടീച്ചറും ആദിത്യനും റാണിയമ്മയുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സാധാരണ കണ്ടുവന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് കൂടെവിടെ കഥ പറയുന്നത്. അജ്ഞാതനെ പൂട്ടാൻ റാണിയും സൂര്യയും ഇറങ്ങിത്തിരിക്കുമ്പോൾ ആ ട്വിസ്റ്റ് സംഭവിക്കുന്നു .

AJILI ANNAJOHN :