അജ്ഞാതനെ പിടികൂടാൻ റാണി അമ്മയെ രക്ഷിക്കാൻ സൂര്യ ; ട്വിസ്റ്റുമായി കൂടെവിടെ

മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്. ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളൊക്കെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഋഷിയ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകളുമുണ്ട്. കോളേജിന്റെ പശ്ചാത്തലത്തിലാണ് പരമ്പര വികസിക്കുന്നത് . മകൾക്ക് വേണ്ടി അജ്ഞാതനോട് ഏറ്റുമുട്ടാൻ റാണി ഒരുങ്ങുമ്പോൾ ഈ പെറ്റമ്മയുടെ രക്ഷയ്ക്കായി സൂര്യ എത്തുമോ ?

AJILI ANNAJOHN :