വളരെ പെട്ടന്നുതന്നെ പ്രേക്ഷകരുടെ മനംകവര്‍ന്ന പരമ്പരയാണ് കൂടെവിടെ. പരമ്പരയിലെ നായികാ നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിന്‍ ജോസും അന്‍ഷിതയുമാണ്. കൂടെവിടെയുടെ അടുത്ത ആഴ്ചയിലെ എപ്പിസോഡിൽ പ്രേക്ഷകർ കാത്തിരുന്ന മുഹൂർത്തങ്ങളാണ് . സൂര്യ തന്റെ മകളാണെന്ന് റാണി തിരിച്ചറിയുന്നു . അജ്ഞാതന്റെ ആവശ്യം റാണി നടത്തില്ല . സൂര്യയെ കുറിച്ച റാണിയോട് എല്ലാം തുറന്ന് പറയുന്നത് ബാലികയാണ് .
AJILI ANNAJOHN
in serial story review
ഒടുവിൽ മകളെ കുറിച്ച് റാണിയോട് ബാലിക പറയുന്നു ;ക്ലൈമാക്സിലേക്ക് കൂടെവിടെ
-
Related Post