അജ്ഞാതന്റെ ആവശ്യം റാണി അംഗീകരിക്കുമോ, നാടകീയത നിറഞ്ഞ മുഹൂർത്തങ്ങളിലൂടെ കൂടെവിടെ

സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥയാണ് ഈ ഏഷ്യാനെറ്റ്‌ സീരിയലിന്റെ ഇതിവൃത്തം.അൻഷിതയാണ് സൂര്യയുടെ വേഷം കൈകാര്യം ചെയ്യുന്നത്. സൂര്യയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളും , അവളുടെ പോരാട്ടവീര്യം , കുടുംബബന്ധങ്ങളുടെ തീഷ്ണതയും പ്രേക്ഷകർക്കുമുന്നിൽ എത്തിക്കുന്ന പരമ്പര സംഘർഷഭരിതമാകുന്നു . അജ്ഞാതന്റെ റാണിയിൽ പിടിമുറുക്കുമ്പോൾ സൂര്യയെ രക്ഷിക്കാൻ റാണിയ്ക്ക് കഴിയുമോ

AJILI ANNAJOHN :