ബാലികയോട് എല്ലാം തുറന്ന് പറയാൻ റാണി ;നാടകീയത നിറഞ്ഞ മുഹൂർത്തങ്ങളുമായി കൂടെവിടെ

വളരെ പെട്ടന്നുതന്നെ പ്രേക്ഷകരുടെ മനംകവര്‍ന്ന പരമ്പരയാണ് കൂടെവിടെ. പരമ്പരയിലെ നായികാ നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിന്‍ ജോസും അന്‍ഷിതയുമാണ്. ഋഷി, സൂര്യ എന്നിവരുടെ കോളജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും അതിന്‍റെ മുന്നോട്ടുള്ള പ്രയാണവുമാണ് പരമ്പര പറയുന്നത്. കാമ്പസ് പ്രണയം എന്നതിനുപരിയായി അപ്രതീക്ഷിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. പരമ്പര ക്ലൈമാക്സിലേക്ക് അടുക്കുകയാണ് . അജ്ഞാതന്റെ ആവശ്യം ബാലികയോട് തുറന്ന് പറയാൻ റാണി തീരുമാനിക്കുന്നു .

AJILI ANNAJOHN :