സൂര്യയുടെ അടുത്ത ലക്ഷ്യം റാണി രാജീവ് വിവാഹമോ? അപ്രതീക്ഷിത വഴിതിരുവിലൂടെ കൂടെവിടെ

മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്. ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളൊക്കെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഋഷിയ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകളുമുണ്ട്. സൂര്യ ഇനി ശ്രമിക്കുന്നത് റാണിയെയും രാജീവിനെയും ഒന്നിപ്പിക്കാനോ ?

AJILI ANNAJOHN :