റാണിയ്ക്ക് ലഭിച്ച് ആ തെളിവ് മകളെ തിരിച്ചറിയുന്നു ; ട്വിസ്റ്റുമായി കൂടെവിടെ

ടെലിവിഷൻ ആസ്വാദരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. ഏഷ്യാനെറ്റിലൂടെയാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും ഹൃദയത്തോട് ചേർക്കുകയാണ് ആരാധകർ. ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെയും പരമ്പര സംരക്ഷണം ചെയ്യുന്നു. മകളിലേക്കെത്താനുള്ള ആ ക്ലൂ അജ്ഞാതൻ റാണിയ്ക്ക് നൽകുന്നു . അജ്ഞാതൻ ലക്ഷ്യം വെക്കുന്നത് സൂര്യയോ ? ബാലികയ്ക്ക് അയാളെ കണ്ടെത്താൻ കഴിയുമോ ?

AJILI ANNAJOHN :