അജ്ഞാതൻ വലയിൽ കുടുങ്ങും റാണി സത്യം അറിയുന്നത് ഇങ്ങനെ ട്വിസ്റ്റുമായി പ്രിയ പരമ്പര കൂടെവിടെ

ടെലിവിഷൻ ആസ്വാദരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. ഏഷ്യാനെറ്റിലൂടെയാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും ഹൃദയത്തോട് ചേർക്കുകയാണ് ആരാധകർ.അജ്ഞാതൻ പറയുന്ന വഴിയിലൂടെ സഞ്ചരിച്ച് റാണി . അജ്ഞാതനെ കുടുക്കാൻ ബാലികയും ഋഷിയും . റാണി തന്റെ കുഞ്ഞിനെ കണ്ടത്തുമോ ?

AJILI ANNAJOHN :