കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകപ്രീതി നേടിയ ഏഷ്യാനെറ്റ് പരമ്പരകളില്‍ ഒന്നാണ് ‘കൂടെവിടെ’. പരമ്പരയിലെ നായികാ നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിന്‍ ജോസും അന്‍ഷിത അഞ്ജിയുമാണ്. നിരവധി വേദികളിലും പരമ്പരകളിലും എത്തിയിരുന്നെങ്കിലും നായിക വേഷത്തില്‍ അന്‍ഷിത ആദ്യമായാണ് എത്തിയത്. മനോഹരമായ ക്യാപംസ് പ്രണയവും അതിന്റെ വളര്‍ച്ചയും പറയുന്ന പരമ്പര വളരെ പെട്ടന്നായിരുന്നു മലയാളികള്‍ സ്വീകരിച്ചത്. ഋഷി, സൂര്യ എന്നിവരെ ഒന്നിച്ച് ‘ഋഷിയ’ എന്നാണ് ആരാധകര്‍ വിളിക്കുന്നത്. അജ്ഞാതൻ ഇനി വെളിച്ചത്തേക്ക് വരുകയാണ് . റാണിയോട് സത്യം തുറന്ന് പറയാൻ പോവുകയാണ്
AJILI ANNAJOHN
in serial story review
സൂര്യയാണ് തന്റെ മകളെന്ന് സത്യം റാണി അറിയുന്നു ; പുതിയ കഥാവഴിയിലൂടെ കൂടെവിടെ
-
Related Post