സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥയാണ് ഈ ഏഷ്യാനെറ്റ് സീരിയലിന്റെ ഇതിവൃത്തം.അൻഷിതയാണ് സൂര്യയുടെ വേഷം കൈകാര്യം ചെയ്യുന്നത്. സൂര്യയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളും , അവളുടെ പോരാട്ടവീര്യം , കുടുംബബന്ധങ്ങളുടെ തീഷ്ണതയും പ്രേക്ഷകർക്കുമുന്നിൽ എത്തിക്കുന്നത് . സൂര്യ ഇപ്പോൾ തന്റെ പ്രൊജക്റ്റ് പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് . അച്ഛനോട് താൻ ചെയ്തത് ഒട്ടും ശരിയല്ല അതിനു മാപ്പ് പറയനും സൂര്യ തീരുമാനിക്കുന്നു
AJILI ANNAJOHN
in serial story review