കൂടെവിടെയിൽ പ്രേക്ഷകർ കാത്തിരുന്നത് പോലെ സൂര്യ ബാലികയെ അച്ഛനായി അംഗീകരിച്ചിരിക്കുകയാണ് . ആദ്യമായി ബാലികയെ അച്ഛാ എന്ന് സൂര്യ വിളിക്കുന്നു . റാണിയോട് താനാണ് ആ മകൾ എന്ന് പറഞ്ഞു കൊടുക്കരുതെന്ന് ആവശ്യപ്പെടുകയാണ് . അതേസമയം തന്റെ കുഞ്ഞിനെ ബാലിക കണ്ടെത്തി തരുമെന്ന വിശ്വാസത്തിൽ സൂര്യ .
AJILI ANNAJOHN
in serial story review
ബാലികയെ അച്ഛനായി അംഗീകരിച്ച് സൂര്യ അത് ആവശ്യപ്പെടുമ്പോൾ ; അപ്രതീഷിത കഥാവഴിയിലൂടെ കൂടെവിടെ
-
Related Post