കുഞ്ഞിനെ കണ്ടെത്തി തരണമെന്ന് ബാലികയോട് ആവശ്യപ്പെട്ട് റാണി ; കൂടവിടെയിൽ ഇനി സംഭവിക്കുന്നത് എന്ത്

മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്. ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളൊക്കെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. തന്റെ കുഞ്ഞിനെ ക്നാടെത്തി തരണമെന്ന് ബാലികയോട് ആവിശ്യപെടാൻ റാണി . അതിന് തടയിടാൻ സൂര്യയുടെ ശ്രേമം .

AJILI ANNAJOHN :